കഠിനംകുളം കൊലപാതകം: ജോൺസണെ കൊലനടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കഴിഞ്ഞ 21 നാണ് കഠിനംകുളം ഭരണിക്കാട് ദേവീക്ഷേത്രത്തിന് എതിർവശത്തെ വീട്ടിനുള്ളിൽ ആതിരയെ (30) കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്.
What's Your Reaction?