മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മ ബി.സി.സി ഐ നിരീക്ഷകന്‍

ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു.

Feb 5, 2025 - 21:49
 0  12
മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മ ബി.സി.സി ഐ നിരീക്ഷകന്‍

തിരുവനന്തപുരം:  ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍  നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു.

എറണാകുളം ജില്ലാ  ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9 ന് ഘകട്ടക്കിലെ ബാരാബദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow