ഹെൽപ്പർ നിയമനം

ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം

Oct 13, 2025 - 22:18
Oct 13, 2025 - 22:19
 0
ഹെൽപ്പർ നിയമനം

ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുൻസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ 18 നും 35 നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകൾ ഒക്ടോബർ 25 വരെ സ്വീകരിക്കുന്നതാണ്. ഫോൺ : 99467 35290

What's Your Reaction?

like

dislike

love

funny

angry

sad

wow