വയർമാൻ പരീക്ഷയ്ക്ക് 25 വരെ അപേക്ഷിക്കാം
ഓൺലൈനായി http://samraksha.ceikerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 25 വരെ നീട്ടി. ഓൺലൈനായി http://samraksha.ceikerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം.
What's Your Reaction?