മിഷൻ കോർഡിനേറ്റർ നിയമനം

നിയമന കാലാവധി ഒരു വർഷം

Nov 8, 2025 - 21:24
Nov 8, 2025 - 21:24
 0
മിഷൻ കോർഡിനേറ്റർ നിയമനം

കേരള ടൂറിസം വകുപ്പിന് കീഴിലുള്ള കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ മിഷൻ കോർഡിനേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി ഒരു വർഷം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

What's Your Reaction?

like

dislike

love

funny

angry

sad

wow