അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്; പൊലീസ് റിപ്പോർട്ട് തള്ളി കോടതി
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി നടപടി. സ്വകാര്യ അന്യായത്തോടൊപ്പം ഡിജിറ്റൽ തെളിവുകളും അൻസിബ കോടതിയിൽ സമർപ്പിച്ചിരുന്നു.
What's Your Reaction?

