തീമഴയായി ഇറാന്‍;കനത്ത ആക്രമണം

Mar 7, 2026 - 13:03
Mar 7, 2026 - 13:03
 0
തീമഴയായി ഇറാന്‍;കനത്ത ആക്രമണം

പശ്ചിമേഷ്യയിലെ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ആക്രമണം വ്യാപിപ്പിച്ചു. ദുബായിൽ വീണ്ടും സ്ഫോടനം നടന്നതായും മിസൈൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ബഹ്റൈനിലെ മനാമയിലും സ്ഫോടനം നടന്നതായി വിവരം വരുന്നുണ്ട്. ഇത് കൂടാതെ ഇസ്രയേലിലെ ജെറുസലേം, ബീർഷീബ എന്നിവിടങ്ങളിലും വൻ ആക്രമണം റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow