പ്രമേഹമെന്ന നിശബ്ദ കൊലയാളി, ഓരോ വര്‍ഷവും രോഗബാധ ദശലക്ഷക്കണക്കിന് സ്ത്രീകളില്‍

പലരും പ്രീഡയബറ്റിക് അവസ്ഥയിലും ആയിരിക്കും

May 23, 2025 - 12:24
May 23, 2025 - 14:14
 0  10
പ്രമേഹമെന്ന നിശബ്ദ കൊലയാളി, ഓരോ വര്‍ഷവും രോഗബാധ ദശലക്ഷക്കണക്കിന് സ്ത്രീകളില്‍

പ്രമേഹം നിശ്ശബ്ദമായാണ് കടന്നുവരാറ്. അത് പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകളില്‍. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് പ്രമേഹരോഗം ബാധിക്കുന്നത്. പലരും പ്രീഡയബറ്റിക് അവസ്ഥയിലും ആയിരിക്കും. എങ്കിലും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. ശരീരഭാരത്തെയും ഊര്‍ജനിലയെയും മാത്രമല്ല, ഹൃദയാരോഗ്യം, വൃക്കകളുടെ പ്രവര്‍ത്തനം, കാഴ്ചശക്തി എന്നിവയെ പ്രമേഹം ബാധിക്കുന്നു. എന്തിനേറെ വന്ധ്യതയ്ക്ക് പോലും ഇത് കാരണമാകുന്നു. സ്ത്രീകളില്‍ ഗ്ലൂക്കോസും ഇന്‍സുലിനും ശരീരം പ്രോസസ്സ് ചെയ്യുന്നത് പുരുഷന്‍മാരുടേതില്‍ നിന്നും വ്യത്യസ്തമായാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow