കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം

കോട്ടയം: മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവിലാണ് സംഭവം. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?






