വിട്ടുമാറാത്ത തലവേദന, നിരാശയിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട്ടിലെ ബാത്‌റൂമില്‍ വച്ച് തീകൊളുത്തി മരിക്കുകയായിരുന്നു.

Mar 8, 2025 - 15:54
Mar 8, 2025 - 15:54
 0  5
വിട്ടുമാറാത്ത തലവേദന, നിരാശയിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു

തൃശൂര്‍: വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്‍റെ ഭാര്യ രജനി (56) യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ ബാത്‌റൂമില്‍ വച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടുണ്ടെങ്കിലും മാറാത്തത് രജനിയെ മാനസികമായി തകര്‍ത്തിരുന്നതായും നിരാശയിലായിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow