നൈറ്റ് വാച്ച്മാൻ അഭിമുഖം 5ന്

എഴാം ക്ലാസ്സ് യോഗ്യതയുള്ള അപേക്ഷകർക്ക് നവംബർ 5 രാവിലെ 10:30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം

Oct 30, 2025 - 15:09
Oct 30, 2025 - 15:10
 0
നൈറ്റ് വാച്ച്മാൻ അഭിമുഖം 5ന്

നെടുമങ്ങാട്, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എഴാം ക്ലാസ്സ് യോഗ്യതയുള്ള അപേക്ഷകർക്ക് നവംബർ 5 രാവിലെ 10:30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ: 0472 2812686.

What's Your Reaction?

like

dislike

love

funny

angry

sad

wow