കാനഡയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൂ സെ മാരിയിലെ സൂ കോളജ് വിദ്യാര്‍ഥിയാണ് ഖാലിദ്.

Apr 19, 2025 - 13:54
Apr 19, 2025 - 13:54
 0  19
കാനഡയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാനഡയിലെ ഓട്ടവയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) ആണ് മരിച്ചത്. സൂ സെ മാരിയിലെ സൂ കോളജ് വിദ്യാര്‍ഥിയാണ് ഖാലിദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow