ഇറാന്‍ മിസൈല്‍ ആക്രമണം ;അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്കായിരുന്നു ആക്രമണം.
മിസൈൽ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങൾ വീണാണ് അഞ്ചുപേർക്ക് പരിക്കേറ്റതെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ രണ്ടിടത്തായി തീപ്പിടിത്തവും ഉണ്ടായി.
What's Your Reaction?