കാഞ്ചിയാറിൽ വീടിനു പിറകിലുള്ള മുറിയിൽ 16കാരി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്

Jun 12, 2025 - 13:23
Jun 12, 2025 - 13:24
 0  11
കാഞ്ചിയാറിൽ വീടിനു പിറകിലുള്ള മുറിയിൽ 16കാരി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow