കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ വെള്ളിയാഴ്ചയാണ്

Mar 19, 2026 - 20:23
Mar 19, 2026 - 20:23
 0
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ വെള്ളിയാഴ്ചയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow