ഇറാനെ നടുക്കി ട്രംപിന്റെ മഹാബോംബ് ;വിറങ്ങലിച്ച് ലോകം
പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഹോർമൂസ് കടലിടുക്കിന് സമീപം ഇറാൻ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തി. രഹസ്യ മിസൈൽ കേന്ദ്രങ്ങൾ തകർത്തു. ഹോർമൂസ് തുറക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന പ്രസിഡൻറ് ട്രംപിൻറെ നിർദേശം പ്രധാന സഖ്യകക്ഷികൾ ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ തള്ളിയതിന് പിന്നാലെയാണ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചുള്ള യുഎസ് ആക്രമണം.
What's Your Reaction?