പത്തനംതിട്ടയില്‍ രാഷ്ട്രീയ ഭൂകമ്പം; കോണ്‍ഗ്രസിന്റെ കരുത്തിന് ആഘാതം,ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി

Mar 18, 2026 - 13:56
Mar 18, 2026 - 13:58
 0
പത്തനംതിട്ടയില്‍ രാഷ്ട്രീയ ഭൂകമ്പം;  കോണ്‍ഗ്രസിന്റെ കരുത്തിന് ആഘാതം,ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി

പത്തനംതിട്ടയിൽ രാഷ്ട്രീയ ഭൂകമ്പം. വ്യാജരേഖ ചമച്ചെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. മരിച്ചയാളുടെ റേഷൻ കാർഡിൽ അനധികൃതമായി പേര് ചേർത്തെന്ന കണ്ടെത്തലിലാണ് ആർഡിഒയുടെ നടപടി. ഇതിന് പിന്നിൽ സിപിഐയുടെ ഗൂഢാലോചനയെന്ന് കുഞ്ഞമ്മ ആരോപിക്കുന്നു. അയോഗ്യത തടയാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതോടെ പത്തനംതിട്ടയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow