പാലിയേറ്റീവ് നഴ്സ് വാക് ഇന്‍ ഇന്റര്‍വ്യൂ 

ആഗസ്റ്റ് 26ന് രാവിലെ 10.30ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ഓഫീസില്‍ ഹാജരാകണം

Aug 20, 2025 - 23:40
 0
പാലിയേറ്റീവ് നഴ്സ് വാക് ഇന്‍ ഇന്റര്‍വ്യൂ 

മലപ്പുറം: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിലേക്ക് പാലിയേറ്റീവ് നഴ്സ് താത്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയാത്ത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്/എ.എന്‍.എം/ജെ.പി.എച്ച്.എന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 26ന് രാവിലെ 10.30ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2734066.

What's Your Reaction?

like

dislike

love

funny

angry

sad

wow