വി. ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി; പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു"
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകൾ. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ പുതുതായി രൂപീകരിച്ച കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്ന പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതാകട്ടെ എന്നും ആശംസിച്ചു. ജനക്ഷേമ മുൻഗണനകളുമായി മുന്നോട്ടുപോകുന്ന പുതിയ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും നരേന്ദ്രമോദി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകൾ. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ പുതുതായി രൂപീകരിച്ച കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്ന പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതാകട്ടെ എന്നും ആശംസിച്ചു. ജനക്ഷേമ മുൻഗണനകളുമായി മുന്നോട്ടുപോകുന്ന പുതിയ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും നരേന്ദ്രമോദി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
What's Your Reaction?



