മലപ്പുറത്ത് നാല് എസ്‍ഡിപിഐ പ്രവർത്തകർ എൻഐഎ കസ്റ്റഡിയിൽ

Apr 4, 2025 - 09:54
Apr 4, 2025 - 09:54
 0  19
മലപ്പുറത്ത് നാല് എസ്‍ഡിപിഐ പ്രവർത്തകർ എൻഐഎ കസ്റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്.

റിഷാദ്,ഖാലിദ്,സൈയ്തലവി,ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്‍ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടക്കുകയാണ്. കസ്റ്റഡിയിലെടുത്തത് എന്തിന് വേണ്ടിയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow