ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നത്

Jun 28, 2025 - 15:04
Jun 28, 2025 - 15:05
 0  9
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി രജിസ്ട്രേഷൻ ഡ്രൈവ് നടത്തും. ജൂലൈ 8ന് രാവിലെ 10 മുതൽ 4 വരെയാണ്  തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നത്. 
 
യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം ഡ്രൈവിൽ പങ്കെടുക്കണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow