പാല്‍ വാങ്ങാനായി വീടിനുസമീപം നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു

കമ്പളക്കാട് സിനിമാ ഹാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം

May 31, 2025 - 14:34
May 31, 2025 - 14:34
 0  11
പാല്‍ വാങ്ങാനായി വീടിനുസമീപം നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു

കല്‍പറ്റ: പാല്‍ വാങ്ങാനായി വീടിനുസമീപം നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ഹാഷിമിന്‍റെയും ആയിഷയുടെയും മകള്‍ ദില്‍ഷാന (19) ആണ് മരിച്ചത്.
കമ്പളക്കാട് സിനിമാ ഹാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അഹഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow