പിഎം ശ്രീയിൽ യുഡിഎഫിന് ഇരട്ടത്താപ്പ്; സംഘപരിവാറിന് മുന്നിൽ സർക്കാർ കീഴടങ്ങിയെന്ന് പിണറായി

Aug 1, 2026 - 18:37
Aug 1, 2026 - 18:38
 0
പിഎം ശ്രീയിൽ യുഡിഎഫിന് ഇരട്ടത്താപ്പ്; സംഘപരിവാറിന് മുന്നിൽ സർക്കാർ കീഴടങ്ങിയെന്ന് പിണറായി

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ യുഡിഎഫ് നിലപാട് മാറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപ് പദ്ധതിയെ എതിർത്തവർ ഇപ്പോൾ അത് നടപ്പാക്കാൻ തീരുമാനിച്ചത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. പുനർജനി പദ്ധതി, സുഗതൻ കേസ്, പിഎസ്‌സി വിഷയങ്ങൾ ഉൾപ്പെടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉയർത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow