ഇന്‍റര്‍വ്യൂ മാറ്റി

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

Nov 13, 2025 - 15:43
Nov 13, 2025 - 15:43
 0
ഇന്‍റര്‍വ്യൂ മാറ്റി

പന്ന്യന്നൂർ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്കുള്ള താൽക്കാലിക നിയമനത്തിന് നവംബർ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow