തെരഞ്ഞെടുപ്പ് ജയത്തിനിടെ ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ അന്തരിച്ചു
മരണത്തെത്തുടർന്നു നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജാഘോഷം നിർത്തിവച്ചിരിക്കുകയാണ്

നിലമ്പൂർ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തെത്തുടർന്നു നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജാഘോഷം നിർത്തിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ജയത്തിനിടെയാണ് ആര്യാടൻ മമ്മുവിന്‍റെ വിയോഗം.
What's Your Reaction?






