കൂപ്പുകുത്തി സ്വര്‍ണവില ; വന്‍ ഇടിവ്‌

Mar 19, 2026 - 13:20
Mar 19, 2026 - 13:21
 0
കൂപ്പുകുത്തി സ്വര്‍ണവില ; വന്‍ ഇടിവ്‌

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവന് 2,040 രൂപ കുറഞ്ഞ് വില 1,13,400 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിൻറെ വില 14,175 രൂപയായി അടുത്തകാലത്തെ വലിയ ഇടിവുകളിലൊന്നാണിത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow