അഭിമുഖം
പ്രായപരിധി: 30-55 വയസ്
                                കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖം നടത്തും. യോഗ്യത: എംഡി റേഡിയോ ഡയഗ്‌നോസിസ്, ഡി.എം.ആര്‍.ഡി ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ അഭികാമ്യം. പ്രായപരിധി: 30-55 വയസ് ഫോണ്‍: 0474 2791520.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

