കാർഷിക സർവകലാശാല വി.സി നിയമനം; ബിജെപി സംഘടനാ നേതാവ് ഡോ. സജിതറാണിക്ക് ചുമതല

Jun 27, 2026 - 20:19
Jun 27, 2026 - 20:22
 0
കാർഷിക സർവകലാശാല വി.സി നിയമനം; ബിജെപി സംഘടനാ നേതാവ് ഡോ. സജിതറാണിക്ക് ചുമതല

തിരുവനന്തപുരം: കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയെ രാജ്ഭവൻ നിയമിച്ചു. എംജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വ്യക്തിക്ക് വൈസ് ചാൻസലർ പദവി ലഭിക്കുന്നത്.

കൃഷിമന്ത്രി നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സജിതറാണിയെ നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ നിയമനം രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow