Tag: Organ transplant

അബിൻ ഇനി ആറുപേരിലൂടെ ജീവിക്കും

രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്