കിടപ്പ് രോഗിയായ അമ്മയെ മകന്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തതായി പരാതി; 45കാരന്‍ പോലീസ് കസ്റ്റഡിയില്‍

അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Mar 17, 2025 - 12:34
Mar 17, 2025 - 12:34
 0  18
കിടപ്പ് രോഗിയായ അമ്മയെ മകന്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തതായി പരാതി; 45കാരന്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം. 45 വയസുള്ള മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുരോഗിയായ 72കാരിയാണ് പീഡനത്തിനിരയായത്. വീട്ടിൽ ആരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം നടന്നത്. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസിൽ അറിയിച്ചത്. നാട്ടുകാർ പിടികൂടിയതിനാൽ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow