തലവര സംവാദവും കാർട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ പുസ്തക പ്രകാശനവും തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നു

Mar 1, 2026 - 23:26
Mar 1, 2026 - 23:47
 0
തലവര സംവാദവും കാർട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ പുസ്തക പ്രകാശനവും തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നു

തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ട്ടൂണിന്‍റെയും കേരളത്തിലെ ജനങ്ങളുടെയും തലവര തേടുന്ന ഒരു സംവാദം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നു. തലവര എന്ന പേരിൽ നടന്ന സംവാദത്തിൽ മേയർ വിവി രാജേഷ് ,മുൻമന്ത്രി എംഎം ഹസൻ ,മുൻമന്ത്രി എം വിജയകുമാർ കാർട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ മരുമകൾ അല്ലി സിനിലാൽ മന്ത്രി,സുധീർനാഥ് (ചെയർപേഴ്സൺ, കാർട്ടൂൺ അക്കാദമി) സതീഷ് കുമാർ (കാർട്ടൂൺ അക്കാദമി സെക്രട്ടറി) എന്നിവർ പങ്കെടുത്തു. പ്രശസ്ത കാർട്ടൂണിസ്റ്റ് പികെ മന്ത്രിയെക്കുറിച്ച് കേരള കാർട്ടൂൺ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിൻറെ പ്രകാശനവും ഇതോടൊപ്പം നടന്നു.

കേരളത്തിലെ അറിയപ്പെടുന്ന നിരവധി കാർട്ടൂൺ കലാകാരന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow