തനിക്കെതിരെ ആസൂത്രിത ശ്രമം; ഭരണസമിതിയുടെ ഏകകണ്ഠമായ തീരുമാനങ്ങളിൽ ചെയർമാന് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് ആർ ചന്ദ്രശേഖരൻ

Jul 2, 2026 - 15:51
Jul 2, 2026 - 15:51
 0
തനിക്കെതിരെ ആസൂത്രിത ശ്രമം; ഭരണസമിതിയുടെ ഏകകണ്ഠമായ തീരുമാനങ്ങളിൽ ചെയർമാന് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് ആർ ചന്ദ്രശേഖരൻ

തന്നെ വ്യക്തിപരമായി കുടുക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആർ ചന്ദ്രശേഖരൻ. ഭരണസമിതി ഒന്നടങ്കം ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ പേരിൽ ചെയർമാനെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. കൂട്ടായ ചർച്ചകൾക്കും അംഗീകാരങ്ങൾക്കും ഒടുവിലാണ് എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അത്തരം തീരുമാനങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്തം ചെയർമാന്റെ തലയിൽ മാത്രം കെട്ടിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow