അടിയന്തര ചികിത്സാ സഹായ അഭ്യർത്ഥന
കാട്ടാക്കട സ്വദേശിയും പ്രാദേശിക മാധ്യമപ്രവർത്തകനുമായ രാഗീഷ് ഡി. ടി. അപൂർവ നാഡീരോഗമായ 'അമാൻ' ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയ്ക്കായി ദിവസേന 1.5 ലക്ഷം രൂപയും ആകെ 45 ലക്ഷം രൂപയും വേണ്ടിവരുന്ന സാഹചര്യത്തിൽ, ചികിത്സാച്ചെലവ് താങ്ങാനാവാതെ വിഷമിക്കുന്ന കുടുംബത്തിന് കൈത്താങ്ങാകാൻ KRMU തിരുവനന്തപുരം ജില്ലാ കമ്മിറ്റി സുമനസ്സുകളുടെ ധനസഹായം അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം : നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ 'അമാൻ' (AMAN) രോഗം ബാധിച്ച് തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന കാട്ടാക്കട സ്വദേശിയും പ്രാദേശിക മാധ്യമപ്രവർത്തകനുമായ രാഗീഷ് ഡി. ടി. (49) സുമനസ്സുകളുടെ സഹായം തേടുന്നു.
ദിവസേന 1.5 ലക്ഷത്തിലധികം രൂപ ചികിത്സക്ക് ആവശ്യമായി വരുന്നുണ്ട്. തുടർ ചികിത്സയ്ക്കായി ഏകദേശം 45 ലക്ഷം രൂപ ആവശ്യമുള്ളതിനാൽ ഈ കുടുംബത്തെ സഹായിക്കാൻ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Name: RAGEESH D T
Account No: 110172597304
IFSC: CNRB0003869
Bank: Canara Bank, Kattakkada Branch
GPay / Phone: 9497070275
What's Your Reaction?



