താൽക്കാലിക നിയമനം

ജൂൺ 3 ന് 10 മണിക്കാണ് അഭിമുഖം

May 30, 2025 - 19:56
 0
താൽക്കാലിക നിയമനം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തി വരുന്ന വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് സായാഹ്ന കോഴ്സുകളിലേക്കുള്ള ഒരു താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ജൂൺ 3 ന് 10 മണിക്കാണ് അഭിമുഖം.

What's Your Reaction?

like

dislike

love

funny

angry

sad

wow