പത്തനംതിട്ടയില്‍ കരിങ്കല്‍ മതിലിടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: മതിലിടിഞ്ഞ് വീണ് അപകടം. പത്തനംതിട്ട മാലക്കരയിലാണ് സംഭവം. മതിൽ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. റൈഫിൾ ക്ലബിന്‍റെ നിർമാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.
What's Your Reaction?






