പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്

Jun 9, 2025 - 09:55
Jun 9, 2025 - 09:59
 0  7
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണം
ELEPHANT ATTACK IN PALAKKAD ATTAPADY

പാലക്കാട് അട്ടപ്പാടിയിൽ  കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു.  ഷോളയൂർ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി  9.30  ന് ഷോളയൂർ  മൂലക്കട റോഡ് സൈഡിൽ വച്ചാണ് സെന്തിലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത് . നിലവിൽ സെന്തിൽ   കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow